കൊച്ചി: കൊച്ചി തൊടുപുഴ ന്യൂമന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് എന്‍ ഐ എ.[www.malabarflash.com]
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 11 പ്രതികളുള്ള കേസിലെ ഒന്നാം പ്രതിയാണ് സവാദ്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം.
എറണാകുളം ഓടക്കാലി സ്വദേശിയാണ് സവാദ്. സംഭവം നടന്നത് മുതല്‍ ഇയാള്‍ ഒളിവിലാണ്. 2010ലാണ് കേസിനാസ്പദമായ സംഭവം.
Post a Comment