കോട്ടയം: സർക്കാർ മെഡിക്കൽ കോളേജിൽ നടക്കുന്നആരോഗ്യ സർവകലാശാല സംസ്ഥാന കലോത്സവം ഏക് താരയിൽ മലയാളം പ്രസംഗത്തിൽ മൂന്നാം സ്ഥാനം നേടി സൂര്യ. എസ്. സുനിൽ.[www.malabarflash.com]
ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫീസർ പി.വി. പുഷ്പലതയുടെയും കാഞ്ഞങ്ങാട് ബാറിലെ അഡ്വ. എസ്.പി. സുനിൽ കുമാറിന്റെയും മകളാണ്. കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വൈദ്യശാസ്ത്ര വിദ്യാർഥി.
ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫീസർ പി.വി. പുഷ്പലതയുടെയും കാഞ്ഞങ്ങാട് ബാറിലെ അഡ്വ. എസ്.പി. സുനിൽ കുമാറിന്റെയും മകളാണ്. കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വൈദ്യശാസ്ത്ര വിദ്യാർഥി.
സംസ്ഥാനത്തെ 324 കോളേ ജുകളിലെ 4000 ത്തോളം വൈദ്യശാസ്ത്ര വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.
Post a Comment