NEWS UPDATE

6/recent/ticker-posts

ഉദുമ കൊക്കാലിലെ കെ പാറുഅമ്മ അന്തരിച്ചു

ഉദുമ:  കൊക്കാലിലെ കെ പാറുഅമ്മ (85) അന്തരിച്ചു. ഭർത്താവ്: തെയ്യം കലാകാരൻ പരേതനായ വി രാമൻ. 

മക്കൾ: ഭാർഗവി, ഭാസ്കരൻ, നാരായണൻ, ശ്യാമള, ചന്ദ്രൻ കൊക്കാൽ (പികെഎസ് ജില്ലാ ട്രഷറർ, പികെഎസ് സംസ്ഥാന കമ്മിറ്റിയംഗം, സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റിയംഗം), 

മരുമക്കൾ: പരേതനായ ബി വി ഭാസ്കരൻ (ബങ്ങാട്). രവീന്ദ്രൻ (ചിറമ്മൽ), സുനിത, പുഷ്പ, ദീപ (സിപിഐ എം കളനാട് ലോക്കൽ കമ്മിറ്റിയംഗം, മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ കമ്മിറ്റിയംഗം),

Post a Comment

0 Comments