NEWS UPDATE

6/recent/ticker-posts

ഓണം സ്വാന്തന കിറ്റ് വിതരണം നടത്തി

നീലേശ്വരം: നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം നിലേശ്വരത്തെ കനിവ് പാലിയേറ്റീവ് സൊസൈറ്റിയിൽ റെജിസ്റ്റർ ചെയ്ത കിടപ്പ് രോഗികൾക്ക് ഓണ സ്വാന്തനം എന്ന നിലയിൽ ഓണക്കിറ്റ് വിതരണം നടത്തി.[www.malabarflash.com]

കിറ്റ് വിതരണം മുൻ എം പി പി കരുണാകരൻ നിർവഹിച്ചു.സംഘം പ്രസിഡൻ്റ് കെ പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു.മുൻ നഗരസഭ പ്രസിഡൻ്റ് കെ പി ജയരാജൻ , പി വി സതീശൻ, കെ രാഘവൻ, സി സി കുഞ്ഞിക്കണ്ണൻ,വി കെ ദാമോദരൻ, വി വി സതി നഗരസഭ കൗൺസിലർ,സത്യൻ കോയാമ്പുറം എന്നിവർ സംസാരിച്ചു സംഘം സെക്രട്ടറി പി വി ഷീജ നന്ദി പ്രകാശിപ്പിച്ചു

Post a Comment

0 Comments