ദുബൈ: ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്തിന്റെ പ്രഥമ യു എ ഇ കമ്മിറ്റി രൂപീകരിച്ചു. ഇബ്രാഹിം വലിയ വളപ്പ് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. റഫീക് എം കെ, ഹസൈനാര്‍ കെ.എം, ഷരീഫ് ഇ.കെ, അഷ്‌റഫ് ഐ. കെ പ്രസംഗിച്ചു.[www.malabarflash.com]
കെ എസ്. അബുദുല്ല തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫഹദ് മൂലയില്‍ സ്വാഗതവും മൊയ്തീന്‍ മുലയില്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഇബ്രാഹിം വലിയ വളപ്പ് (പ്രസിഡണ്ട്), ശരീഫ് . ഇ കെ, ശാഫി കൊടി വളപ്പ് (വൈസ് പ്രസിഡണ്ട്), ഫഹദ് മൂലയില്‍ (ജനറല്‍ സെക്രട്ടറി), റഫീക്ക് എം കെ (ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി), ഹാരിസ് ഹസ്സന്‍, ഹാരിസ് പളളിക്കുഞ്ഞി (ജോ. സെക്രട്ടറി), റശീദ് മുക്കുന്നോത്ത് (ട്രഷറര്‍).
Post a Comment