ഉദുമ: ബേക്കൽ മൗവ്വലിലെ അബൂബക്കർ (59) നിര്യാതനായി.സി.പി.എം. മൗവ്വൽ ബ്രാഞ്ചിന്‍റെ മുന്‍ സെക്രട്ടറി ആയിരുന്നു.[www.malabarflash.com]
പരേതരായ ആമുവിന്റേയും കുഞ്ഞാമിനയുടേയും മകനാണ്.
പരേതരായ ആമുവിന്റേയും കുഞ്ഞാമിനയുടേയും മകനാണ്.
ഭാര്യ: റൂഖിയ. മക്കൾ : ഫഹദ്, ഫാരിസ, ഫാരിദാ (ദുബായ്) ഫർഹാന.
മരുമക്കൾ: ജലീൽ (മാണിക്കോത്ത്), അനീസ് (ദേളി), ഫൈസൽ , ആഫില. സഹോദരങ്ങൾ: അബ്ബാസ്, റാബിയ, റുഖിയ
Post a Comment