NEWS UPDATE

6/recent/ticker-posts

നാലാംവാതുക്കലിലെ എന്‍.കൃഷ്ണന്‍ നിര്യാതനായി

ഉദുമ: നാലാംവാതുക്കലിലെ പരേതനായ രാമുഞ്ഞി വൈദ്യരുടെ മകന്‍ എന്‍  കൃഷ്ണന്‍ (72)നിര്യാതനായി.[www.malabarflash.com]


ഭാര്യ: അനിത. മകള്‍: ആതിര. സഹോദരങ്ങള്‍: സുരേഷ് , രോഹിണി (കുണ്ടടുക്കം), രുദ്രാണി (ഇരിയണ്ണി), എന്‍. കുമാരന്‍, രവീന്ദ്രന്‍, എന്‍.ബി.കുഞ്ഞിക്കണ്ണന്‍ (മുക്കുന്നോത്ത്), വേണു, രാജന്‍, പരേതരായ എന്‍.അപ്പകുഞ്ഞി (ദേവന്‍ പൊടിച്ചപാറ), ലക്ഷ്മി.

Post a Comment

0 Comments