Top News

ജനങ്ങളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ബുദ്ധിമുട്ടിക്കുന്നതായി പരാതി

മേല്‍പ്പറമ്പ: ജനങ്ങളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന പരാതി. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഓഫീസിന് എതിരെയാണ് പരാതി ഉയര്‍ന്നത്.[www.malabarflash.com]


ഫോണിലൂടെ ജനങ്ങളുടെ അന്വേഷണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍
പഞ്ചായത്തില്‍ പ്രത്യേകമായി ഒരു ലാന്‍ഡ് ഫോണും അത് എടുത്തു സംസാരിക്കാന്‍ ഒരു സ്റ്റാഫും ഉണ്ടെങ്കിലും ദൂരെനിന്നും വരുന്നവര്‍ പഞ്ചായത്തിലേക്ക് വരുന്ന അവ്യശ്യത്തിന് എന്തക്കൊ രേഖകള്‍ ആവിശ്യമുണ്ട് എന്ന് അറിയാന്‍ ഫോണ്‍ ചെയ്യല്‍ പതിവാണ്. ജനങ്ങള്‍ ഫോണ്‍ വിളിച്ചാല്‍ വ്യക്തമായി മറുപടി നല്‍കാതെ നട്ടംതിരിക്കുന്നെന്ന പരാതി വ്യാപകമാണ്.

പഞ്ചായത്തില്‍ നല്‍കിയ അപേക്ഷകളുടെ സ്സാററസ് അറിയാന്‍ ഈ ഫോണില്‍ വിളിച്ചാല്‍ ഓഫീസില്‍ വന്ന് പരിശോധിക്കണമെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഇത്തരം നിരുത്വരവാദിത്വത്തോടെയുളള അധികൃതരുടെ നടപടികള്‍ക്ക് അവസാനിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകള്‍

Post a Comment

Previous Post Next Post