Top News

'നിങ്ങൾക്കും സരംഭകനാകാം' ഉദുമയിൽ ബോധവൽക്കരണ ശിൽപ്പശാല നടത്തി

ഉദുമ: വ്യവസായ വാണിജ്യ വകുപ്പിന്റെയും ഉദുമ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ 'നിങ്ങൾ ക്കും സംരംഭകനാകാം' എന്ന പ്രമേയത്തിൽ പൊതു ബോധവൽക്കരണ ശില്പ ശാല സംഘടിപ്പിച്ചു.[www.malabarflash.com] 

പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി വൈസ് പ്രസിഡൻ്റ് കെ വി.. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഹാരിസ് അങ്കക്കളരി അധ്യക്ഷത വഹിച്ചു.

ജില്ലാ വ്യവസായ വകുപ്പ് ഇൻ്റേൺ അനീഷ, പഞ്ചായത്ത് അംഗങ്ങളായ ബഷീർ പാക്യാര, ചന്ദ്രൻ നാലാം വാതുക്കൽ, യാസ്മിൻ റഷീദ്, അശോകൻ, ശകുന്തള, ബിന്ദു സുധൻ, സി.ഡി.എസ്. ചെയർപേഴ്സൺ സനൂജ, ജില്ലാ വ്യവസായ വകുപ്പ് മാനേജർ സജിത്ത് കുമാർ, എൻ. അശോക്, ലിൻഡ ലൂയീസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post