ഉദുമ: കോട്ടിക്കുളം ഗോപാൽപേട്ടയിൽ സ്മിത നിലയത്തിൽ വിരമിച്ച ഹോണറി ക്യാപ്റ്റൻ കെ. കൃഷ്ണൻ (77) നിര്യാതനായി. ഇന്ത്യൻ ആർമിയിൽ 32 വർഷം സേവനമനുഷ്ഠിച്ചു.[www.malabarflash.com]
ഉദുമ എക്സ് സർവീസ്സസ് യൂണിയൻ മുൻ പ്രസിഡന്റും നിലവിൽ രക്ഷാധികാരിയുമാണ്.
ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ : സ്മിത, സ്മിജിത. മരുമക്കൾ:വിശ്വനാഥൻ (ഖത്തർ), അനീഷ് (മലേഷ്യ).
Post a Comment