NEWS UPDATE

6/recent/ticker-posts

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സം​ഗീ​ത അ​ധ്യാ​പ​ക​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ത​ളി​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ സം​ഗീ​ത അ​ധ്യാ​പ​ക​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. സം​ഗീ​ത വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​നാ​യ കാ​ർ​ത്തി​ക​പു​രം സ്വ​ദേ​ശി ജി​ജി ജേ​ക്ക​ബി​നെ​യാ​ണ് (50) ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2015ൽ ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.[www.malabarflash.com]


സ്കൂ​ൾ ഓ​ണാ​വ​ധി സ​മ​യ​ത്ത് ഓ​ർ​ഗ​ൺ പ​ഠി​ക്കാ​ൻ പോ​യ 16കാ​രി​യെ അ​ധ്യാ​പ​ക​ൻ സ്ഥാ​പ​ന​ത്തി​ൽ ​െവ​ച്ച് പ​ല ത​വ​ണ​ക​ളി​ലാ​യി ബ​ലാ​ൽ​ത്സം​ഗം ചെ​യ്തു എ​ന്നാ​ണ് കേ​സ്. ത​ളി​പ്പ​റ​മ്പ് അ​തി​വേ​ഗ സ്​​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി സി. ​മു​ജീ​ബ് റ​ഹി​മാ​ൻ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വി​നു പു​റ​മെ ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും, പെ​ൺ​കു​ട്ടി​യു​ടെ ഫോ​ട്ടോ എ​ടു​ത്ത്​ മ​റ്റു​ള്ള​വ​രെ കാ​ണി​ക്കും എ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്​ ര​ണ്ടു വ​ർ​ഷം ക​ഠി​ന ത​ട​വും വി​ധി​ച്ചി​ട്ടു​ണ്ട്.

Post a Comment

0 Comments