NEWS UPDATE

6/recent/ticker-posts

കണ്ണൂരില്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടി; കണ്ടെത്തിയത് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും

കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂർ നരിക്കോട് മലയില്‍ നിന്ന് സ്ഫോടക വസ്തുകള്‍ പിടികൂടി. നരിക്കോട് മലയിൽ താമസിക്കുന്ന ജോഷിയുടെ വീട്ടിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച 30 ജലാറ്റിൻ സ്റ്റിക്ക്, 17 ഡിറ്റണേറ്റർ എന്നിവ കണ്ടെത്തിയത്.[www.malabarflash.com] 

ജോഷിയെ കൊളവല്ലൂ‍ർ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാറ്റ് നിര്‍മാണം നടത്തുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.

Post a Comment

0 Comments