NEWS UPDATE

6/recent/ticker-posts

മായാസ് മേനത്ത് സ്മാരക സ്വർണ മെഡൽ മന്ത്രി അഹ്മദ് ദേവർ കോവിൽ കൈമാറി

കാസറകോട്: ആലംപാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മറിയം ജസീല, ഫാത്തിമത്ത് അഫ്ര ബി, ഫാത്തിമത് ശഫാന ഷിറിൻ, ഫാത്തിമത്ത് റുമൈസ, നഫീസത്ത് മിസിരിയ എന്നീ വിദ്യാർത്ഥികൾക്ക് ഐ എൻ എൽ ആലംപാടി ശാഖ കമ്മിറ്റി നൽകുന്ന മൂന്നാമത് മർഹും മായാസ് മാനത്ത് സ്മാര ക സ്വർണമെഡൽ മന്ത്രി അഹ്മദ് ദേവർ കോവിൽ ഐഎൻഎൽ ആലംപാടി ശാഖ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കൈമാറി.

Post a Comment

0 Comments