NEWS UPDATE

6/recent/ticker-posts

ക്വാറി ഉടമകളിൽ നിന്ന് പണം പിരിച്ചു; ഡെപ്യൂട്ടി കലക്ടർക്ക് സസ്പെൻഷൻ

കാ​സ​ർ​കോ​ട്: ക്വാ​റി ഉ​ട​മ​ക​ളി​ൽ​നി​ന്ന് പ​ണം​പി​രി​ച്ചു​വെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്മേ​ൽ കാ​സ​ർ​കോ​ട്​ എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ്​​പെ​ഷ​ൽ സെ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ എ​സ്.​എ. സ​ജീ​ദി​നെ​യാ​ണ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്ത​ത്.[www.malabarflash.com]


നെ​ട്ട​ണി​ഗെ, നാ​ട്ട​ക്ക​ൽ ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക്വാ​റി ഉ​ട​മ​ക​ളി​ൽ നി​ന്ന് 'ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ' എ​ന്ന ബോ​ർ​ഡു​​വെ​ച്ച് വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ണം പി​രി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. ഇ​തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ന​ട​പ​ടി.

ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി സ​ർ​ക്കാ​റി​നും റ​വ​ന്യൂ വ​കു​പ്പി​നും അ​വ​മ​തി​പ്പ് ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.

Post a Comment

0 Comments