NEWS UPDATE

6/recent/ticker-posts

സ്വർണവിലയില്‍ തുടർച്ചയായ വര്‍ധനവ്; പവന് 280 രൂപ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർധന. രണ്ടു ദിവസമായി സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയായി.[www.malabarflash.com] 

സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന്റെ വിലയിൽ 280 രൂപയുടെ വർധനവാണ് ഇതോടെ വിപണിയിൽ രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില  39480 രൂപയാണ്.

Post a Comment

0 Comments