NEWS UPDATE

6/recent/ticker-posts

മസ്ജിദുല്‍ ഹറമില്‍ ആശയവിനിമയത്തിന് ഇനിമുതല്‍ ബഹുഭാഷാ റോബോട്ടുകളും;11 ഭാഷകളില്‍ സേവനം

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറമില്‍ തീര്‍ഥാടനത്തിനെത്തുന്നവര്‍ക്ക് ആശയവിനിമയത്തിന് ഇനിമുതല്‍ ബഹുഭാഷാ റോബോട്ടുകളും സജ്ജം. എ ഐ വിഭാഗത്തില്‍ പെട്ട റോബോട്ടുകള്‍ ഇനിമുതല്‍ സേവന സജ്ജരായി രംഗത്തുണ്ടാകും.[www.malabarflash.com]


11 ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് ഹറമിലെ പണ്ഡിതരുമായി സംശയ നിവാരണത്തിന് അവസരമൊരുക്കുന്ന രീതിയാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ ഹറമില്‍ സംസം വിതരണത്തിനും, ഹറം ശുചീകരണത്തിനും റോബോട്ടുകള്‍ രംഗത്തുണ്ട്. തിരക്ക് വര്‍ധിച്ചതോടെ പുതിയ റോബോട്ടിക് സംവിധാനം കൂടുതല്‍ തീര്‍ഥാടകര്‍ക്ക് സഹായകരമാകും.

Post a Comment

0 Comments