NEWS UPDATE

6/recent/ticker-posts

കളനാട് മീന്‍ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കളനാട്: കാഞ്ഞങ്ങാട് - കാസറകോട് സംസ്ഥാന പാതയില്‍ കളനാട് ബൈക്കില്‍ മീന്‍ ലോറിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കളനാട് മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.[www.malabarflash.com]

ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മരിച്ചവര്‍ പെരിയ ഭാഗത്തുളളവരാണ്.

Post a Comment

0 Comments