NEWS UPDATE

6/recent/ticker-posts

പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചതിന്​ രക്ഷിതാവിന്​ 25000 രൂപ പിഴ; റസിപ്​റ്റ്​ പങ്കുവെച്ച്​ പോലീസ്

പ്രായപൂർത്തിയാവാത്ത മകൻ വാഹനമോടിച്ചതിന്​ രക്ഷിതാവിന്​ 25000 രൂപ പിഴ ചുമത്തി. കാസർകോട്​ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റാണ്​ രക്ഷിതാവിന്​ പിഴ വിധിച്ചത്.[www.malabarflash.com]


അബൂബക്കർ കാരായിൽ എന്നയാൾക്കാണ്​ മകൻ വാഹനമോടിച്ചതിന്​ കോടതി പിഴ ചുമത്തിയത്​. 25000 രൂപ പിഴയടച്ചതിന്‍റെ റസിപ്​റ്റ്​ കേരള പോലീസ്​ ഫേസ്​ബുക്ക്​ പേജിൽ പങ്കുവെക്കുകയും ചെയ്തു.

അപകടകരമായ ഈ തെറ്റ്​ ആരും ആവർത്തിക്കരുതെന്ന്​ പോലീസ്​ ഓർമിപ്പിച്ചു.

Post a Comment

0 Comments