Top News

മത്സ്യത്തൊഴിലാളിക്ക്‌ സാന്ത്വനമായി പ്രവാസി തീര കോൺഗ്രസിന്റെ കാരുണ്യ ഹസ്തം

പാലക്കുന്ന്: സംസ്ഥാന റോഡിൽ കോട്ടിക്കുളത്ത് ഓവുചാലിൽ വീണ് കാലിന് പരിക്ക് പറ്റി കഴിഞ്ഞ രണ്ട് മാസത്തോളമായി തൊഴിലിന് പോവാൻ സാധിക്കാതെ ചികിത്സയിലായ മത്സ്യത്തൊഴിലാളി ജി. ഷണ്മുഖന് പ്രവാസി തീര കോൺഗ്രസ് ദുബായ് കമ്മിറ്റി ധനസഹായം നൽകി. പ്രവാസി തീര കോൺഗ്രസ് ചെയർമാൻ രമേശൻ കീഴൂർ തുക കൈമാറി.[www.malabarflash.com]


ഡിസിസി ജനറൽ സെക്രട്ടറി വി. ആർ. വിദ്യാസാഗർ,രക്ഷാധികാരി പ്രദീപ് ബേക്കൽ, രമേശൻ ബേക്കൽ, ബാബു ദാമോദരൻ, ജി സന്തോഷ് കുമാർ, ആർ സുഗുണൻ, ശംഭു ബേക്കൽ, ആർ അജിത, രതീശൻ ബേക്കൽ, യു. കെ. അശോകൻ, സുരീ കോട്ടിക്കുളം, ശശി കോട്ടിക്കുളം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post