കാഞ്ഞങ്ങാട്: ശോഭിക കാഞ്ഞങ്ങാട് ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള 10 ദിവസങ്ങളിലായി നടക്കുന്ന, സ്വർണനാണയം സമ്മാനമായി നൽകുന്ന തിങ്കാളാഴ്ചത്തെ നറുക്കെടുപ്പിൽ രാമകൃഷ്ണൻ കൂപ്പൺ നമ്പർ (16487)സമ്മാനാർഹനായി.വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് രാജേന്ദ്രകുമാർ മുഖ്യാതിഥിയായി.
0 Comments