NEWS UPDATE

6/recent/ticker-posts

വി​വാ​ഹ​ദി​ന​ത്തി​ൽ വ​ധു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്‌: വി​വാ​ഹ​ദി​ന​ത്തി​ൽ വ​ധു​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ളാ​ണ്ടി​ത്താ​ഴം ന​ങ്ങോ​ല​ത്ത്‌ സു​രേ​ഷ്‌ ബാ​ബു​വി​ന്‍റെ മ​ക​ൾ മേ​ഘ​യാ​ണ്‌ (29) മ​രി​ച്ച​ത്‌.[www.malabarflash.com]


പാ​ല​ത്ത്‌ സ്വ​ദേ​ശി​യു​മാ​യി മേ​ഘ​യു​ടെ വി​വാ​ഹം ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി മേ​ഘ​ക്കൊ​പ്പം ബ​ന്ധു​ക്ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളും മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ വ​സ്‌​ത്രം മാ​റാ​നാ​യി നാ​ല​ര​യോ​ടെ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക്‌ പോ​യി. രാ​വി​ലെ അ​ഞ്ച​ര​ക്ക്‌ ബ്യൂ​ട്ടീ​ഷ​ൻ പെ​ൺ​കു​ട്ടി​യെ ഒ​രു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ വാ​തി​ൽ തു​റ​ന്നി​ല്ല. തു​ട​ർ​ന്ന്‌ ബ​ന്ധു​ക്ക​ൾ വാ​തി​ൽ ത​ക​ർ​ത്ത്‌ അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ്‌ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്‌. 

സു​നി​ല​യാ​ണ്‌ മേ​ഘ​യു​ടെ മാ​താ​വ്. സ​ഹോ​ദ​ര​ൻ: ആ​കാ​ശ്‌. ചേ​വാ​യൂ​ർ പൊ​ലീ​സ്‌ കേ​സെ​ടു​ത്ത്‌ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Post a Comment

0 Comments