Top News

ശക്തി കാസറകോട് യുഎഇ ഭാരവാഹികള്‍

ഷാര്‍ജ: ശക്തി കാസറകോട് യുഎഇയുടെ പതിനെഴാമത് വാര്‍ഷിക ജനറല്‍ ബോഡി ഷാര്‍ജയില്‍ നടന്നു. പ്രസിഡന്റ് പി. കെ വിജയറാം അധ്യക്ഷനായി. മുഖ്യഭരണാധികാരികളായ എ വി കുമാരന്‍, കെ.എം സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മയീച്ച സ്വാഗതവും ട്രഷറര്‍ പ്രമോദ് പെരിയ നന്ദിയും പറഞ്ഞു.[www.malabarflash.com]


ഭാരവാഹികള്‍: വിജയകുമാര്‍ പാലക്കുന്ന് (പ്രസിഡന്റ്), രാജന്‍ പാക്കം, ശശിധരന്‍ നെക്കര (വൈസ് പ്രസിഡന്റ്), കുഞ്ഞിരാമന്‍ ചുള്ളി (ജനറല്‍ സെക്രട്ടറി), ചന്ദ്രന്‍ പുതിയ വളപ്പില്‍, മണി കൂവത്തൊട്ടി (ജോയിന്റ് സെക്രട്ടറി), എന്‍ രാമകൃഷ്ണന്‍ പെരിയ (ട്രഷറര്‍), സുരേഷ് പൂച്ചക്കാട് (ജോയിന്റ് ട്രഷറര്‍), ജയറാം കണ്ണംവയല്‍ (ഓഡിറ്റര്‍).

Post a Comment

Previous Post Next Post