NEWS UPDATE

6/recent/ticker-posts

അബുദാബിക്കു നേരേ വീണ്ടും ഹൂതി ആക്രമണം

അബുദാബി: അബുദാബിക്കു നേരേ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു.[www.malabarflash.com]


സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ആളൊഴിഞ്ഞ പ്രദേശത്താണ് വീണതെന്നും മന്ത്രാലയം അറിയിച്ചു.

ഇത് മൂന്നാം തവണയാണ് ഹൂതികള്‍ യുഎഇക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നത്.

Post a Comment

0 Comments