NEWS UPDATE

6/recent/ticker-posts

പാലക്കുന്നില്‍ ഗ്രീന്‍ ലൈറ്റ് സോളാര്‍ സൊല്യൂഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഉദുമ: ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ സോളാര്‍ ഇന്‍വെര്‍ട്ടര്‍ ബാറററികളും മററു ഉപകരണങ്ങളും ഒരുക്കി ഗ്രീന്‍ ലൈറ്റ് സോളാര്‍ സൊല്യൂഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു.[www.malabarflash.com]


ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്‍വശമുളള പാലക്കുന്ന് കോംപ്ലക്‌സിലാണ് പ്രമുഖ കമ്പനികളുടെ ഉല്‍പ്പന്നങ്ങളുമായി ഗ്രീന്‍ ലൈറ്റ് സോളാര്‍ സൊല്യൂഷന്‍ പ്രവര്‍ത്തിക്കുന്നത്

Post a Comment

0 Comments