NEWS UPDATE

6/recent/ticker-posts

ആലപ്പുഴയിൽ സിപിഎം പ്രവർത്തകനു വെട്ടേറ്റു; രണ്ട് ബിഎംഎസ് പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ സിപിഎം നേതാവിന് വെട്ടേറ്റു. സിപിഎം പ്രാദേശിക നേതാവ് സന്തോഷിനെയാണ് ഒരു സംഘം വെട്ടിയത്. വളവനാട് ലോക്കൽ കമ്മിറ്റി അംഗമാണ് സന്തോഷ്. പരിക്കേറ്റ സന്തോഷിനെ എറണാകുളതെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]


ആക്രമണത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു.സംഭവത്തിൽ ബിഎംഎസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷൺമുഖൻ എന്നിവർ അറസ്റ്റിലായി.

Post a Comment

0 Comments