NEWS UPDATE

6/recent/ticker-posts

ഭാ​ര​ത​പ്പു​ഴ കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽപെ​ട്ട് മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു

ചെ​റു​തു​രു​ത്തി: ഭാ​ര​ത​പ്പു​ഴ കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ പെ​ട്ട് മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. പു​ലാ​മ​ന്തോ​ൾ വ​ട​ക്ക​ൻ പാ​ലൂ​ർ മേ​ലേ പീ​ടി​ക​യി​ൽ പ​രേ​ത​നാ​യ സൈ​താ​ലി​യു​ടെ മ​ക​ൻ ഹം​സ സ​അ​ദി (54) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

ദേ​ശ​മം​ഗ​ലം ഈ​സ്റ്റ് പ​ല്ലൂ​ർ ബാ​ഖി​യാ​ത്തു​സ്വാ​ലി​ഹാ​ത്ത് സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ അ​ധ്യാ​പ​ക​നും ജു​മാ​മ​സ്ജി​ദ് അ​സി. ഖ​ത്തീ​ബും ആ​യി നാ​ല് വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി ചെ​യ്ത് വ​രു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച കാ​ര​ക്കാ​ട് മ​ദാ​ർ അ​റ​ബി​ക്​ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന മ​ക​നെ ക​ണ്ട് വൈ​കീ​ട്ട് നാ​ലോ​ടെ തി​രി​കെ ദേ​ശ​മം​ഗ​ല​ത്തേ​ക്ക്​​ പു​ഴ ക​ട​ന്ന് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

എ​ക​ദേ​ശം മ​ധ്യ​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ഹം​സ സ​അ​ദി പു​ഴ ക​ട​ക്കു​ന്ന​ത്​ നോ​ക്കി നി​ന്നി​രു​ന്ന ആ​ളോ​ട് കു​ഴ​പ്പ​മി​ല്ലെ​ന്നും പോ​കാ​നും ഫോ​ണി​ലൂ​ടെ വി​ളി​ച്ച് പ​റ​ഞ്ഞി​രു​ന്നു. ശേ​ഷ​മാ​ണ് വെ​ള്ള​ത്തി​ലൂ​ടെ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്.

Post a Comment

0 Comments