അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ പെരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്നും പയ്യന്നൂരേക്ക് വരികയായിരുന്ന സ്വകാര്യ ബസും കണ്ണങ്ങാട്ട് ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി ഏഴ് മണിക്കാണ് സംഭവം. നിയന്ത്രണം വിട്ട ബസ് റോഡ് സൈഡിലെ കുറ്റിക്കാട്ടില്‍ പതിച്ചു .
0 Comments