NEWS UPDATE

6/recent/ticker-posts

തളങ്കര കടവത്തെ സുഹ്റ ചുങ്കത്തിൽ നിര്യാതയായി

തളങ്കര: തളങ്കര കടവത്തെ പരേതനായ മാഹിൻ വൈദ്യരുടെ ഭാര്യ സുഹ്റ ചുങ്കത്തിൽ (75) നിര്യാതയായി. പരേതരായ ചുങ്കത്തിൽ അബ്ദുല്ലയുടെയും ആയിഷയുടെയും മകളാണ്.[www.malabarflash.com]


മക്കൾ: പരേതനായ ഷാഫി, മംഗ്ളൂരുവിലെ പ്രശസ്ത എല്ലുരോഗ വിദഗ്ധൻ ഡോ. എം.വി. ജലാലുദ്ദീൻ, നസീറ.

മരുമക്കൾ: ഹുസൈൻ, ഹസീന, സക്കീന.
സഹോദരങ്ങൾ: റുഖിയ, മമ്മു ചുങ്കത്തിൽ, നബീസ, ഷരീഫ് ചുങ്കത്തിൽ, ജമീല എരോൽ, റഷീദ കട്ടക്കാല്‍, ഷാഫി, നെല്ലിക്കുന്ന്‌, ഇഖ്ബാൽ.

Post a Comment

0 Comments