NEWS UPDATE

6/recent/ticker-posts

ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ പ്രവാസി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ കര്‍ണാടക സ്വദേശി മരിച്ചു. മംഗളുരു ഹജ്മാഡി സ്വദേശി മുഹമ്മദ് ഹസ്സന്‍ കണങ്കാര്‍ (38) ജുബൈലില്‍ മരിച്ചത്.[www.malabarflash.com]

കളിമൈതനാത്ത് കുഴഞ്ഞു വീണ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 

ഭാര്യ: ഹസീന. രണ്ടു കുട്ടികളുണ്ട്. രണ്ടര വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ട്. പ്രവാസി സാംസ്‌കാരിക വേദി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ചെയ്യുന്നു.

Post a Comment

0 Comments