Top News

വ്യാജ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുമായി മംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് കാസറകോട് സ്വദേശികള്‍ പിടിയില്‍

മംഗളൂരു: വ്യാജ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ടുമായി തലപ്പാടി വഴി മംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസറകോട് സ്വദേശികളായ ഏഴ് പേരെ അറസ്റ്റ് ചെയ്തു.[www.malabarflash.com]


പടില്‍ സ്വദേശി മുഹമ്മദ് ഷെരീഫ് (34), മഞ്ചേശ്വരം സ്വദേശി അബൂബക്കര്‍ (28), ചെങ്കള സ്വദേശി അബ്ദുല്‍ തമീം (19), കടപ്പാറ സ്വദേശി ഇസ്മായില്‍ (48), ഹാദില്‍ (25), കബീര്‍ എ.എം (24), ഹസിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്.

തലപ്പാടി ചെക്ക് പോസ്റ്റില്‍ ബുധന്‍ വ്യാഴാം ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Post a Comment

Previous Post Next Post