NEWS UPDATE

6/recent/ticker-posts

ഉദുമ ജന്‍മ കടപ്പുറത്തെ എസ്. നിശാന്ത് നിര്യാതനായി

ഉദുമ: ജന്‍മ കടപ്പുറത്തെ എസ്. നിശാന്ത് (27) നിര്യാതനായി. രക്താര്‍ബുദം ബാധിച്ച് ഏറെ നാള്‍ എറണാകുളം അമൃതയില്‍ ചികില്‍സയിലായിരുന്നു.[www.malabarflash.com]

ഖേരക്ക് പൂര്‍ ഐ ഐ ടി പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ്. 
അച്ഛന്‍: ശ്രീധരന്‍ (റിട്ട. അസിസ്റ്റന്റ മനേജര്‍ കേരള ഫോറസ്റ്റ ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍) അമ്മ: എന്‍.വി സതീദേവീ (റിട്ട. സുപ്രണ്ട് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്)
സഹോദരന്‍: നീരജ്‌

Post a Comment

0 Comments