NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ യുവതി കുവൈററില്‍ ഹൃദയാഘാതം മൂലം മരിച്ചു


കുവൈറ്റ്: കാഞ്ഞങ്ങാട് സ്വദേശിനി കുവൈററില്‍ ഹൃദയാഘാതം മൂലം മരിച്ചു. അജാനൂര്‍ കടപ്പുറത്തെ കെ. കെ.മുഹമ്മദ് കുഞ്ഞി മറിയം ദമ്പതികളുടെ മകള്‍ ഹിബ മുഹമ്മദ് (26 ) ആണ് ഹൃദയാഘാതം മൂലം കുവൈറ്റിലെ ഹവല്ലിയിലുള്ള വസതിയില്‍ വെച്ച് മരണപ്പെട്ടത്.[www.malabarflash.com]


കുവൈറ്റിലുള്ള ഭര്‍ത്താവ് കണ്ണൂര്‍ സ്വാദേശി അഫ്സലും പിതാവ് മുഹമ്മദ് കുഞ്ഞിയും കൂടെയാണ് താമസം. ആറ് മാസം പ്രായമായ പെണ്‍കുട്ടി ഉണ്ട് . മൃതദേഹം കുവൈറ്റില്‍ തന്നെ കബറടക്കും .

Post a Comment

0 Comments