NEWS UPDATE

6/recent/ticker-posts

തദ്ദേശ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും ആറു മാസത്തിനകം ഓണ്‍ലൈനില്‍ –മന്ത്രി

കാ​സ​ർ​കോ​ട്​: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ഴു​വ​ന്‍ സേ​വ​ന​ങ്ങ​ളും ആ​റു മാ​സ​ത്തി​ന​കം ഓ​ണ്‍ലൈ​നി​ലാ​കു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. കാ​സ​ര്‍കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്തിന്റെ ജ​ന​കീ​യാ​സൂ​ത്ര​ണ ര​ജ​ത​ജൂ​ബി​ലി മ​ന്ദി​ര ശി​ലാ​സ്ഥാ​പ​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.[www.malabarflash.com]


സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍ലൈ​നാ​യാ​ല്‍ പ്ലാ​ന്‍ വ​ര​ച്ചു​കൊ​ടു​ക്ക​ല്‍ ഉ​ള്‍പ്പെ​ടെ എ​ല്ലാം കൃ​ത്യ​മാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​സ്സ​മാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പു​തു​ത​ല​മു​റ കു​ടും​ബ​ശ്രീ വ​രു​ന്ന​തി​നാ​യി 18നും 40​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തി​ക​ളെ പ്ര​ത്യേ​ക​മാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. ഇ​ങ്ങ​നെ 20,000 പു​തി​യ യൂ​നി​റ്റു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Post a Comment

0 Comments