NEWS UPDATE

6/recent/ticker-posts

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; മലയാളി ഉൾപ്പെടെ രണ്ട് സൈനികര്‍‍ക്ക് വീരമൃത്യു

ദില്ലി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മലയാളി സൈനികൻ ഉൾപ്പെടെ രണ്ട് പേർക്ക് വീരമൃത്യു. കോഴിക്കോട് സ്വദേശിയായ ശ്രീജിത്ത് എം ആണ് വീരമൃത്യു വരിച്ച മലയാളി സൈനികൻ.[www.malabarflash.com]

രജൗരിയിലെ സുന്ദർബനിയിലാണ് ഏറ്റുമുട്ടുലുണ്ടായത്. രണ്ട് ഭീകരരെയും വധിച്ചു. ഭീകരരുടെ നുഴഞ്ഞ് ക്കയറ്റ ശ്രമം സൈന്യം തടഞ്ഞു.

Post a Comment

0 Comments