NEWS UPDATE

6/recent/ticker-posts

എസ്.എസ്.എല്‍.സി ഫലം ഉച്ചയ്ക്ക് രണ്ടിന്; ഫലം അറിയാനുള്ള ലിങ്കുകള്‍

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടക്കും.[www.malabarflash.com]


ഏപ്രില്‍ 8ന് ആരംഭിച്ച പരീക്ഷ 28നാണ് അവസാനിച്ചത്. 4.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.

എസ്.എസ്.എല്‍.സി പരീക്ഷാഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍

http:keralapareekshabhavan.in
https:sslcexam.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.sietkerala.gov.in

എസ്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
http:sslchiexam.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ) ഫലം
http:thslchiexam.kerala.gov.in

ടി.എച്ച്.എസ്.എല്‍.സി ഫലം
http:thslcexam.kerala.gov.in

എ.എച്ച്.എസ്.എല്‍.സി ഫലം
http:ahslcexam.kerala.gov.in

Post a Comment

0 Comments