പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാൾ ധരിച്ചാണ് പ്രവർത്തകൻഗോമൂത്രം നൽകുന്നത്.
സംഭവം നാണക്കേടാണെന്നും ഈ സർക്കാറിനെതിരെ പറയാൻ ഇനി വാക്കുകൾ ഒന്നുമില്ലെന്നുമുള്ള അടിക്കുറിപ്പോടെ യൂത്ത് കോൺഗ്രസ് ഔദ്യോഗിക പേജാണ് വീഡിയോ പങ്കുവെച്ചത്. എന്നാൽ സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവെച്ച സൂറത്തിലെ ബി.ജെ.പി ലീഡർ കിഷോർ ബിൻഡാൽ വ്യാപക പരിഹാസങ്ങളുയർന്നതോടെ വീഡിയോ ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടു.
Shameful act...
— Youth Congress (@IYC) April 24, 2021
BJP worker giving gaumutra to patient on ventilator.
Have no words left for this ruthless government!! pic.twitter.com/SzGpXahYRE
0 Comments