പവർട്രെയിൻ എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഗിയർ അനുപാതങ്ങൾ പ്രകടനത്തിനായി ട്യൂൺ ചെയ്തിരിക്കുന്നു, കൂടാതെ സവിശേഷമായ കൺട്രോൾ യൂണിറ്റ് വേഗത്തിലുള്ള ഗിയർ ഷിഫ്റ്റുകൾക്ക് അനുവദിക്കുന്നു.
ലോഞ്ച് കൺട്രോൾ ഉപയോഗിച്ച് കോന N -ന് വെറും 5.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു. മണിക്കൂറിൽ 240 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
N ഗ്രിൻ ഷിഫ്റ്റ് പെർഫോമൻസിനായി എഞ്ചിനും ട്രാൻസ്മിഷനും ഒപ്റ്റിമൈസ് ചെയ്യുമ്പോൾ, N പവർ ഷിഫ്റ്റ് അപ്‌ഷിഫ്റ്റുകളിൽ torque വർധിപ്പിക്കുന്നതിന് സഹായിക്കുന്നു, ഗിയർ മാറ്റങ്ങൾ മാക്സിമൈസ് ചെയ്ത് കഠിനമായി മുന്നോട്ട് പോകുമ്പോൾ ഷിഫ്റ്റ് സമയം കുറയ്ക്കുന്നതിന് N ട്രാക്ക് സെൻസ് ഷിഫ്റ്റ് പ്രയോജനപ്പെടുന്നു.

0 Comments