NEWS UPDATE

6/recent/ticker-posts

ഉദുമയിലെ ആദ്യകാല ഫുട്‌ബോള്‍താരവും വ്യാപാരിയുമായിരുന്ന കണ്ണികുളങ്ങരയിലെ എം അപ്പക്കുഞ്ഞി അന്തരിച്ചു

ഉദുമ: ഉദുമ ടൗണില്‍ പഴംപച്ചക്കറി കട നടത്തിയിരുന്ന കണ്ണികുളങ്ങരയിലെ എം അപ്പക്കുഞ്ഞി (73) അന്തരിച്ചു. ഉദുമ പീപ്പിള്‍സ് ക്ലബ് മുന്‍ സെക്രട്ടറിയും ഫുട്‌ബോള്‍ ക്യാപ്റ്റനും മാനേജറുമായിരുന്നു.[www.malabarflash.com]

ഭാര്യ: രോഹിണി. മകള്‍: പുഷ്പലത. മരുമകന്‍: കെ ആര്‍ കുഞ്ഞിരാമന്‍ (പാക്കം). സഹോദരങ്ങള്‍: വെള്ളച്ചി (മലാംകുന്ന്), മാധവി (ഉദയമംഗലം), സരോജിനി (രാവണീശ്വേരം), നാരായണി (അലാമിപള്ളം), ബാലകൃഷ്ണന്‍ (റേഷന്‍ കട ഉദുമ).

Post a Comment

0 Comments