NEWS UPDATE

6/recent/ticker-posts

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; വ്യാഴാഴ്ച ബിജെപി ഹർത്താൽ

ആലപ്പുഴ: ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ബിജെപി ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷ ഉള്ളതിനാൽ വാഹനങ്ങൾ തടയില്ല.[www.malabarflash.com]


രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താല്‍
ആർഎസ്എസ് ചേർത്തല വയലാർ നാഗംകുളങ്ങര ശാഖ ഗഡനായക് നന്ദു(22)വാണ് ആര്‍എസ്എസ്- എസ്ഡിപിഐ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.




Post a Comment

0 Comments