പത്തനംതിട്ട: 15 വയസ്സുള്ള പെൺകുട്ടിയെയും 12 വയസ്സുള്ള ആൺകുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയെ അടൂർ പോലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പഴകുളം പാലത്തടത്തിൽ വീട്ടിൽ ജെസിയാണ് (31) പിടിയിലായത്.[www.malabarflash.com]
ജെസിയെ കാണാതായതിനെ തുടർന്ന് അടൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. 2019ലും െജസിയെ കാണാതായതിൽ അടൂർ പോലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ജെസിയെ കാണാതായതിനെ തുടർന്ന് അടൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. 2019ലും െജസിയെ കാണാതായതിൽ അടൂർ പോലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എസ്.ഐ നിത്യ സത്യൻ, സി.പി.ഒമാരായ റഷീദ ബീഗം, അനുരൂപ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
Post a Comment