ലളിത് ഹോട്ടല്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഫണ്ട് കാസര്‍കോട് ജില്ലയില്‍ കായിക രംഗത്ത് ഉപയോഗപ്പെടുത്തി തുടര്‍ച്ചയായി സൈക്ലിങ്ങ്, കബഡി മത്സരങ്ങള്‍ നടത്തിയിരുന്നു. റോട്ടറി ക്ലബ്ബ് ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ടായിരുന്നു.
പരേതനായ കുഞ്ഞിരാമന്റെയും കളത്തില്‍ സാവിത്രിയുടേയും മകനാണ്. ഭാര്യ: നൗജ ഡോളി റാം. മകന്‍: ആകര്‍ഷ് റാം (എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി, ബംഗളൂരു).
പരേതനായ കുഞ്ഞിരാമന്റെയും കളത്തില്‍ സാവിത്രിയുടേയും മകനാണ്. ഭാര്യ: നൗജ ഡോളി റാം. മകന്‍: ആകര്‍ഷ് റാം (എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി, ബംഗളൂരു).
സഹോദരങ്ങള്‍: രഞ്ജിനി, പ്രേമന്‍, രഞ്ജിത്, പരേതനായ വിനോദ്.
0 Comments