72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ലണ്ടനില്‍ നിന്നെത്തിയ വിമാനത്തിന്റെ മുകളിലത്തെ അറയില്‍ ഒളിപ്പിച്ച നിലയിലാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കാറ്ററിംഗ് കമ്പനിയായ എം എംഎസ് അംബാസഡര്‍ സ്‌കൈ ഷെഫിലെ ജീവനക്കാരനെയാണ് ആദ്യം പിടികൂടിയത്.
1.66 കിലോ സ്വർണ്ണം വെള്ളിനിറം പൂശിയ നിലയിലാണ് ഇവര്‍ കടത്തിയത്. എയര്‍ ഇന്ത്യ ക്രൂ അംഗത്തിന്റെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇരുവര്‍ക്കും നേരത്തെയും സ്വർണ്ണക്കടത്തിൽ പങ്കുള്ളതായി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ മൂന്നിന് 1.5 കിലോ സ്വര്‍ണം പിടികൂടിയിരുന്നു. ഈ സംഭവത്തിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു.

0 Comments