ഒതുക്കുങ്ങല്‍ പാണക്കാട് തൊടുകുത്ത് പറമ്പ് ഇല്ലിക്കോട്ടില്‍ മുഹമ്മദ് മുസ്തഫ(22)നെതിരെയാണ് യുവതിയുടെ പരാതിയില്‍ മലപ്പുറം വനിതാ സെല്‍ കേസെടുത്തത്. പരാതിക്കാരിയെ പ്രതിക്ക് വിവാഹം ചെയ്ത് കൊടുക്കാത്ത വിരോധത്തില്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രതി പല ഫോണ്‍ നമ്പറുകളില്‍ നിന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ അശ്ലീല മെസേജുകള്‍ അയച്ചതായും പോലീസ് പറയുന്നു. യുവതിയുടെ മലപ്പുറത്തെ വീട്ടിലും ഭര്‍ത്താവിന്റെ വീടായ മഞ്ചേരി പരിസരങ്ങളിലും വന്നാണ് അവിവാഹിതനായ യുവാവ് ഭീഷണിപ്പെടുത്തിയിരുന്നത്.

0 Comments