NEWS UPDATE

6/recent/ticker-posts

സമസ്ത ജില്ലാ മുശാവറ അംഗം സി. അഹ്മദ് മുസ്‌ലിയാര്‍ നിര്യാതനായി

കാസര്‍കോട്: സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ചെര്‍ക്കളം അഹമദ് മുസ്ലിയാര്‍ (78) നിര്യാതനായി.
ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.[www.malabarflash.com]


മാഹിനാബാദ് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്,
ബദിയടുക്കയിലെ കണ്ണിയത്ത് ഉസ്താദ് അക്കാദമി വൈസ് പ്രസിഡന്റ്,
കാസര്‍കോട് സംയുക്ത ജമാഅത്ത് സ്റ്റിയറിംഗ് കമ്മിറ്റി അംഗം,
എസ്.എം.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്, സമസ്ത ജംഇയ്യത്തുല്‍ ഉലമ മണ്ഡലം ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

ഭാര്യ: ഖദീജ ഹജ്ജുമ്മ, മക്കള്‍:മുഹമ്മദ് കമാല്‍, ബശീര്‍ കമാലിയ, മുനീര്‍ കമാലിയ, സലാം കമാലിയ, അസീസ് കമാലിയ, നുസൈബ, ശഹ്‌റാന,
മരുമക്കള്‍:ആയിശ, സൗദ,സീനത്ത്, മിനാസ്, റസിയ, അബ്ദുല്‍ അസീസ്, അഷ്‌റഫ്
സഹോദരങ്ങള്‍: അബ്ദുല്ല ബനത്തില്‍, ഖദീജ, ആയിശ, മാഞ്ഞിബി, സൈനബി.

Post a Comment

0 Comments