ഉപ്പള: കഴിഞ്ഞ ദിവസം ബദിയടുക്ക മണിയംപാറ ഷേണി പുഴയില്‍ മുങ്ങി കാണാതായ ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി ഇമ്ത്തിയാസി(41 ) ന്റെ മൃതദേഹം കണ്ടെത്തി.[www.malabarflash.com]
ഇച്ചിലങ്കോട്, ഷിറിയ, ഉളുവാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തിങ്കളാഴ്ചയും തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായിരുന്നു ശ്രമം. ചൊവ്വാഴ്ച രാവിലെ മണിയമ്പാറ പുഴയില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Post a Comment