NEWS UPDATE

6/recent/ticker-posts

കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുടുങ്ങി മരിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത കായലോട് പറമ്പായിയിൽ കഴുത്തിൽ ഷാൾ കുടുങ്ങി വിദ്യാർഥി മരിച്ചു. പ്രകാശ് - സൗമ്യ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (12)ആണ് മരിച്ചത്. [www.malabarflash.com]

കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

കതിരൂർ തരുവണത്തെരു യു.പി സ്കൂൾ ഏഴാം ക്ലാസ്​ വിദ്യാർഥിയാണ് സിദ്ധാർത്ഥ്. സഹോദരി: ഐശ്വര്യ.

Post a Comment

0 Comments