കോഴിക്കോട്: ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും തീവ്രവര്‍ഗീയതയുടെ രണ്ട് മുഖങ്ങളാണെന്നാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയുമില്ല.[www.malabarflash.com]
മുന്നാക്ക സംവരണ വിഷയത്തില്‍ സി പി എം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഈ ശ്രമം സി പി എമ്മിനു തിരിച്ചടിയാകും. ശബരിമല വിഷയത്തിലേതു പോലെയുള്ള അനുഭവമാണ് സി പി എമ്മിനു ഇക്കാര്യത്തിലും സംഭവിക്കാനിരിക്കുന്നത്- മുല്ലപ്പള്ളി പറഞ്ഞു.

സംവരണം ഇരുതല മൂര്‍ച്ചയുള്ള വാളാണ്. സീറോ മലബാര്‍ സഭയുടെ അഭിപ്രായത്തെ മാനിക്കുന്നതയും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment