NEWS UPDATE

6/recent/ticker-posts

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യുവാക്കൾ മരിച്ചു

കോട്ടയം: ബെ​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് ര​​ണ്ടു പേ​​ർ മ​​രി​​ച്ചു. ഒ​​രാ​​ൾ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ചാ​​ന്നാ​​നി​​ക്കാ​​ട് തെ​​ക്കേ​​പ​​റ​​ന്പി​​ൽ സു​​രേ​​ഷ് കു​​മാ​​റി​​ന്‍റെ​​യും പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്ത് മു​​ൻ​​ അം​​ഗം സ​​ലി​​ജ​​യു​​ടെ​​യും മ​​ക​​ൻ വേ​​ണു എ​​സ്. കു​​മാ​​ർ (28), വേ​​ളൂ​​ർ മാ​​ണി​​ക്കു​​ന്നം രാ​​ധാ​​കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ ആ​​ദ​​ർ​​ശ് (25) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്.[www.malabarflash.com]

ആ​​ദ​​ർ​​ശി​​നൊ​​പ്പം സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​രാ​​പ്പു​​ഴ ഇ​​ല്ല​​ത്തു​​പ​​റ​​ന്പി​​ൽ വി​​ഘ്നേ​​ശ്വ​​റി​​നെ (24) ഗു​​രു​​ത​​ര​​മാ​​യ പ​​രി​​ക്കു​​ക​​ളോ​​ടെ സ്വ​​കാ​​ര്യ​​ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ചൊവ്വാഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നി​​നു മു​​ളം​​ങ്കു​​ഴ-​​പാ​​ക്കി​​ൽ റോ​​ഡി​​ൽ കാ​​ക്കൂ​​രാ​​ണ് അ​​പ​​ക​​ടം.

കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന വേ​​ണു ഓ​​ടി​​ച്ചി​​രു​​ന്ന ബു​​ള്ള​​റ്റും എ​​തി​​ർ​​ദി​​ശ​​യി​​ൽ വ​​രി​​ക​​യാ​​യി​​രു​​ന്ന ആ​​ദ​​ർ​​ശ് ഓ​​ടി​​ച്ചി​​രു​​ന്ന പ​​ൾ​​സ​​ർ ബൈ​​ക്കും ത​​മ്മി​​ൽ കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. ഇ​​രു​​വ​​രും റോ​​ഡി​​ൽ ത​​ല​​യ​​ടി​​ച്ചു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

സ​​മീ​​പ​​ത്തെ എ​​യ്ഡ്പോ​​സ്റ്റി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന പോ​​ലീ​​സു​​കാ​​രും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് ആം​​ബു​​ല​​ൻ​​സ് വി​​ളി​​ച്ചു വ​​രു​​ത്തി ര​​ണ്ടു പേ​​രെ​​യും ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

ചൊവ്വാഴ്ച രാ​​വി​​ലെ വേ​​ണു ഭാ​​ര്യ ആ​​തി​​ര​​യെ​​യും ര​​ണ്ട​​ര വ​​യ​​സു​​ള്ള മ​​ക​​ൾ നി​​വേ​​ദ്യ​​യെ​​യും കൂ​​ട്ടി ന​​ട്ടാ​​ശേ​​രി​​യി​​ൽ മ​​ര​​ണ​​വീ​​ട്ടി​​ൽ പോ​​യി തി​​രി​​ച്ചു വ​​ന്ന​​തി​​നു​​ശേ​​ഷം കോ​​ട്ട​​യ​​ത്ത് പു​​തി​​യ​​താ​​യി തു​​ട​​ങ്ങി​​യ ക​​ട​​യി​​ലേ​​ക്കു പോ​​കും​​വ​​ഴി​​യാ​​ണ് അ​​പ​​ക​​ടം.

Post a Comment

0 Comments