NEWS UPDATE

6/recent/ticker-posts

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ർ ഒ​ഴു​കി​പ്പോ​യി; കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളെ കാ​ണാ​താ​യി

ഇ​ടു​ക്കി: ശ​ക്ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കാ​ർ ഒ​ഴു​കി​പ്പോ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ കാ​ണാ​താ​യി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഇ​ടു​ക്കി ഏ​ല​പ്പാ​റ-​വാ​ഗ​മ​ൺ റൂ​ട്ടി​ൽ ന​ല്ല​ത​ണ്ണി പാ​ല​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com]

പാ​ലൊ​ഴു​കും പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് വാ​ഹ​നം ഒ​ഴു​കി​പ്പോ​യെ​ന്ന് സം​ശ​യി​ക്കു​ന്നു.ര​ണ്ട് യു​വാ​ക്ക​ൾ കാ​റി​ലു​ണ്ടാ​യി​രു​ന്നു.

അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ന​ത്ത മ​ഴ മൂ​ലം തെ​ര​ച്ചി​ൽ നി​ർ​ത്തി. അ​ഗ്നി​ശ​മ​ന​സേ​ന രാ​വി​ലെ തെ​ര​ച്ചി​ൽ‌ പു​ന​രാ​രം​ഭി​ക്കും.

Post a Comment

0 Comments