NEWS UPDATE

6/recent/ticker-posts

എസ് കെ.എസ്.എസ്.എഫ് ചെർക്കള മേഖല എം ഐ സി യിൽ ആഗ്രോ പാർക്ക് നിർമ്മിക്കും

ചെർക്കള: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി യുടെ ആഹ്വന പ്രകരം സംസ്ഥാന വ്യാപകമായി ഉണ്ടാക്കുന്ന അഗ്രോ പാർക്കിന്റെ നിർമ്മാണം ചെർക്കള മേഖല കമ്മിറ്റി എം ഐ സി കോമ്പൗഡിന്റെ ഒന്നര ഏക്കർ സ്ഥലത്ത് തുടക്കം കുറിച്ചു.[www.malabarflash.com]

ബൈറൂആഹ് ആഗ്രോ പാർക്കിന്റെ പ്രവർത്തി ഉദ്ഘാടനം സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി നിർവഹിച്ചു . വരാൻ പോകുന്ന ഭക്ഷണ ക്ഷാമത്തിന്നും ഇത് ഒരു പരിഹാ മാർഗവും. ഇതിന് മമ്പോട്ട് വന്ന എസ് കെ എസ് എസ് എഫ് ലെ പുതു തലമുറയിലെ പ്രവർത്തകർ മറ്റുളവർക്ക് പ്രചോദനമാവുമാണെന്ന് . ഇത്തരം മേഖല കളിൽ വിദ്യാർത്ഥി, യുവതലമുറ യെ വാർത്തെടുക്കാൻ മുന്നോട്ട് വന്ന ചെർക്കള മേഖല കമ്മിറ്റി യുടെ പ്രവത്തനം ഘനീയമണ്ണെന്നും യു എം‌ പറഞ്ഞു.
മൊയ്തു മൗലവി ചെർക്കള അധ്യക്ഷതയ വഹിച്ചു. ജംഇയ്യത്തുൽ മുഅല്ലിമിൻ ജില്ലാ ജനറൽസെക്രട്ടറി ഹുസൈൻ തങ്ങൾക്ക് മാസ്തിക്കുണ്ട്.
എം ഐ സി സെക്രട്ടറി ജലീൽ കടവത്ത് ,എസ് .കെ .എസ് .എസ് .എഫ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ബുർഹാൻ തങ്ങൾ ,ശിഹാബ് മീലാദ് ,സിദ്ദിഖ് ഹുദവി ,സാബിത്ത് നായന്മാർമൂല, സംബന്ധിച്ചു 

മേഖല പ്രസിഡന്റ്  ജമാലുദ്ദീൻ ദാരിമി സ്വാഗതവും സെക്രട്ടറി അബ്ദുല്ല ആലൂർ നന്ദിയും പറഞ്ഞു, സഹീർ ,അബ്ദുൽ കലാം, ഇസ്ഹാഖ് കെ. എച്ച് , അഷറഫ്, ജംഷിദ് സംബന്ധിച്ചു

Post a Comment

0 Comments